Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Biju Prabhakar

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണം: ബിജു പ്രഭാകർ

കൊച്ചി: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശ രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗം നിയന്ത്രണങ്ങളോടെ നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. ആംസ്റ്റർഡാമിൽ കഞ്ചാവ് കഫേകൾ ഉണ്ടെന്നും ഇംഗ്ലണ്ടിൽ ഇതിനെ വലിയ കുറ്റമായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഡിഎംഎ പോലുള്ള രാസലഹരികളേക്കാൾ കഞ്ചാവ് കുറച്ച് അപകടകാരിയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനം മൂലം കരൾ നശിക്കുന്ന കേസുകൾ കൂടുതലാണെന്നും അതിനോട് താരതമ്യപ്പെടുത്തുമ്പോൾ കഞ്ചാവ് അത്ര വലിയ ദോഷം ചെയ്യില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. “റെസ്പോൺസിബിൾ ഡ്രിങ്കിംഗ്” പോലെ “റെസ്പോൺസിബിൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix