Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BodybuildingControversy

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമന വിവാദം; ഹർജി തീർപ്പാക്കി

കൊച്ചി: ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തീർപ്പാക്കി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വിജിലൻസ് അന്വേഷണം നടത്താനുള്ള മുൻകൂർ അനുമതി സർക്കാർ നിഷേധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവിനെതിരെ ഹർജിക്കാരന് നിയമപരമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ബോഡി ബിൽഡിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix