Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Brewery Controversy:

ബ്രൂവറി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ കടുത്ത നിലപാടുമായി ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിർമ്മാണശാലകൾക്ക് അനുമതി കൊടുക്കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ. ലഹരി ഉപയോ​ഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ കൂട്ടിച്ചേർത്തു. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസിലാണ് വിമർശനം. മദ്യ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതിയ തലമുറയെ അകറ്റി നിർത്താൻ ഉള്ള കർമ്മപരിപാടികൾ സർക്കാർ ഇതിനോടകം ആരംഭിക്കണമെന്നും ഓർത്ത‍ഡോക്സ് സഭ […]
Read more

ബ്രൂവറി വിവാദം: അനുമതി നൽകിയതിൽ അഴിമതി; എംപി വി കെ ശ്രീകണ്‌ഠൻ

പാലക്കാട് എലപ്പുള്ളി മദ്യനിർമാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് എംപി വി കെ ശ്രീകണ്‌ഠൻ. മന്ത്രി എം ബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്നും വി കെ ശ്രീകണ്‌ഠൻ ആവശ്യപ്പെട്ടു. മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിയെ തെറ്റദ്ധരിപ്പിച്ചു എന്നും മുപ്പത് വകശം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും വി കെ ശ്രീകണ്‌ഠൻ വ്യക്തമാക്കി . 2022ൽ ഒയാസിസിന് […]
Read more

Recent News

Advertisement
WhiteswanTV Footer