ബ്രൂവറി പദ്ധതി; പ്രദേശം വൃത്തിയാക്കാൻ നടപടി തുടങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും
പാലക്കാട്: എലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി സ്ഥലത്ത് വൃത്തിയാക്കൽ നടപടികളുമായി മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എത്തിയപ്പോൾ, ഭൂമി നിർമ്മാണത്തിന് തയ്യാറാക്കുകയാണ് എന്ന ആരോപണവുമായി കോൺഗ്രസ്-ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനി പ്രതിനിധി ഗോപീകൃഷ്ണൻ സ്ഥലത്തെത്തി, നിലവിൽ ഡ്രോൺ സർവേയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കാട് വെട്ടിത്തെളിയിക്കുന്നത് എന്ന് വ്യക്തമാക്കി. “ഇത് നിർമാണ പ്രവൃത്തിയല്ല. സ്ഥലത്ത് കാട് വളർന്നു അപകടം സൃഷ്ടിക്കുന്നുണ്ടെന്ന ആളുകളുടെ പരാതിയിലാണ് ഇത്,” എന്നും ഗോപീകൃഷ്ണൻ പറഞ്ഞു. അധികൃതരെ ഇതേക്കുറിച്ച് മുൻകൂട്ടി […]
Read more