വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെ റോയൽ ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവരടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വന്ന ദീർഘദൂര സർവീസ് ബസാണ് സിഎൻജി ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസി […]
Read more