Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: c dhivakaran

കേരളം കണ്ട മികച്ച മുഖ്യമന്ത്രി, ഇത്തവണ പിണറായി മത്സരിക്കരുതായിരുന്നു: സി ദിവാകരന്‍

കണ്ണൂര്‍: കേരളം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. മുഖത്തുനോക്കി താങ്കള്‍ ചെയ്യുന്നത് തെറ്റാണ്, ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അക്ഷരംപ്രതി അനുസരിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണ് പിണറായി വിജയനെന്നും, പാര്‍ട്ടിയോട് അദ്ദേഹത്തിന് അന്ധമായ വിധേയത്വമുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ ഇത്തവണ മത്സരിക്കാന്‍ പാടില്ലായിരുന്നെന്നും ഇങ്ങനൊരു അപകടമുണ്ടാകുമെന്ന് അദ്ദേഹത്തെ ആരും ധരിപ്പിച്ചില്ലെന്നും സി ദിവാകരന്‍ പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ 19,247 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇത്തവണ പിണറായി വിജയന്‍ ജയിച്ചത്. 84,504 […]
Read more

Recent News

Advertisement
WhiteswanTV Footer