Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CabinetDispute

സർക്കാരിന് കൂട്ടുത്തരവാദിത്വമില്ല, മന്ത്രിസഭയിലെ തർക്കം ഏകാധിപത്യത്തിനെതിരായ പ്രതികരണം: പിണറായി വിജയൻ

തിരുവനന്തപുരം: സർക്കാരിന്റെ ആറ് മാസം പൂർത്തിയാകുന്ന ദിവസം മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമില്ലായ്മ പുറത്തുവന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും സർക്കാരിനെ അനുകൂലിക്കുന്നവർക്ക് പോലും ഇക്കാര്യം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തർക്കങ്ങളിൽ മുഖ്യമന്ത്രി വീണ്ടുവിചാരം നടത്തണം. എന്നാൽ പൊതുജനാഭിപ്രായം അംഗീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി സ്വന്തം വാദങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിവാദങ്ങൾ ഉയർന്നപ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആറ് മാസമായി അധികാരത്തിലുള്ള യുഡിഎഫ് സർക്കാരിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix