Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: casteize

‘പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നു, അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം’; വിജയ്

ചെന്നൈ: തമിഴ്‌നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയിയുടെ പ്രസ്താവന. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും ജാതിചിന്തകളെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ആരും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പലരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix