Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CatholicChurch

മുൻ ആർച്ച് ബിഷപ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു

കോട്ടയം: ഗുവാഹത്തി മുൻ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ (90) അന്തരിച്ചു. ഇന്ന് പുലർച്ചെ 5.40ന് ഹൈദരാബാദിലെ എഐജി ആശുപത്രിയിലായിരുന്നു അന്ത്യം. 1936 ഒക്ടോബർ 22ന് പാലായിലാണ് അദ്ദേഹം ജനിച്ചത്. ഡോൺ ബോസ്കോയിലെ സലേഷ്യൻ സഭയിൽ ചേർന്ന അദ്ദേഹം 1965 മേയ് 2ന് വൈദിക പട്ടം സ്വീകരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച അദ്ദേഹം മിഷനറി പ്രവർത്തനങ്ങളിലും സമാധാന ശ്രമങ്ങളിലും സജീവമായിരുന്നു. 1981ൽ ദിബ്രുഗഡിലെ ബിഷപ്പായി നിയമിതനായി. 1992ൽ ഗുവാഹത്തി രൂപത സ്ഥാപിതമായപ്പോൾ ആദ്യ ബിഷപ്പായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix