ജെഎസ്കെ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സുരേഷ് ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്, നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണമില്ലാതെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണം. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട […]
Read more