യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ; ചാമ്പ്യൻസ് ലീഗും തൂക്കും
രണ്ട് വർഷം മുൻപ് ജർമനിയിൽ നിന്ന് ഒരു ബാഗുമായി ബാഴ്സലോണയിലെത്തിയ മനുഷ്യൻ. ക്യാമ്പ് നൗവിന്റെ സൈഡ്‌ലൈനിനരികിൽ നിന്ന് തന്റെ ടീമിന്റെ മുന്നേറ്റം നോക്കി നിൽക്കുകയായിരുന്നു ഹൻസി ഫ്ലിക്ക്. ബാഴ്സലോണയും റേസിങ് സാന്റാൻഡറും തമ്മിലുള്ള മത്സരം 89-ാം മിനിറ്റിലേക്ക് കടന്നപ്പോൾ ഇടതുഫ്ലാങ്കിലൂടെ രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് കരിം അഡെയ്മി മുന്നേറി. ബോക്സിനുള്ളിലേക്ക് കുതിക്കുമ്പോൾ ലമീൻ യമാലും സമാന്തരമായി മുന്നേറുന്നുണ്ടായിരുന്നു. ഷോട്ടിനുള്ള നീക്കമെന്ന് തോന്നിപ്പിച്ച ശേഷം അഡെയ്മി പന്ത് യമാലിന് കൈമാറി. യൂലെൻ അഗിറെസബാലയുടെ നീക്കത്തെ മറികടന്ന് യമാലിന്റെ ഫിനിഷ് […]
Read more








