Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Changanassery Archdiocese

പാലാ ടൗൺ കുരിശുപള്ളിയിൽ ജൂബിലി തിരുനാളിന് നാളെ കൊടിയേറും; നാടകമേളയടക്കം വിപുലമായ ആഘോഷങ്ങൾ

കോട്ടയം: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ 1 മുതൽ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ. ഡിസംബർ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് ആറിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30നും […]
Read more

വോട്ടുകൾ ചിതറിക്കപ്പെടുന്നു; കേരള കോൺഗ്രസുകൾ ഒന്നിക്കണം: മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി: കേരള കോൺഗ്രസുകൾ ഒന്നിച്ചു നിൽക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി.ജെ. ജോസഫ് എന്നും, കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മാർ തോമസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix