കുറ്റ്യാടിയുടെ സ്വന്തം അരിക്കടുക്ക
ചേരുവകൾ: തയാറാക്കേണ്ടവിധം: കല്ലുമ്മക്കായ നന്നായി കഴുകി വൃത്തിയാക്കി കത്തിയുടെ ചുണ്ടുകൊണ്ട് തുറക്കുക. രണ്ടായി പോവരുത്. പൊന്നിയരി അഞ്ചു മണിക്കൂർ കുതിർത്ത് ഗ്രൈൻഡറിൽ ഉപ്പ്, തേങ്ങ, ജീരകം, ചെറിയ ഉള്ളി ചേർത്ത് നന്നായി അരച്ചെടുക്കുക. മുറുകിയ രീതിയിലായിരിക്കണം. അയവുണ്ടെങ്കിൽ വൃത്തിയുള്ള ഒരു തുണിയിൽ കുറച്ചു സമയം കെട്ടിവെക്കുക. ഈ മാവ് തുറന്നുവെച്ച കല്ലുമ്മക്കായയിൽ നിറക്കുക. ശേഷം അപ്പച്ചെമ്പിൽവെച്ച് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം തോട് മാറ്റുക. ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ഉപ്പും കുറച്ചു വെള്ളവും […]
Read more