Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

ഹോട്ടൽ രുചിയിൽ സോഫ്റ്റ് നാൻ തയ്യാറാക്കാം വീട്ടിലെ തന്നെ

റസ്റ്ററന്റിൽ നിന്ന് കഴിക്കുന്ന നാനിന്റെ മൃദുത്വവും രുചിയും വീട്ടിൽ തയാറാക്കാനും കഴിയും. സാധാരണ തവ ഉപയോഗിച്ചുതന്നെ നല്ല സോഫ്റ്റും നാൻ തയാറാക്കാം. ചേരുവകൾ മൈദ – 2 കപ്പ് തൈര് – 3 ടേബിൾസ്പൂൺ എണ്ണ – 1 ടേബിൾസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ ബേക്കിങ് സോഡ – ¼ ടീസ്പൂൺ ഇളംചൂടുവെള്ളം – ആവശ്യത്തിന് വെണ്ണ – പുരട്ടാൻ മല്ലിയില – കുറച്ച് […]
Read more

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ സ്മൂത്തി ട്രൈ ചെയ്യൂ

നാരുകളുടെയും വിറ്റാമിൻ്റെയും സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ആരോഗ്യത്തിന് ദോഷകരമായ ബോഡി മാസ് ഇൻഡക്‌സ് കുറയ്ക്കാൻ ഇത് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. ലയിക്കുന്ന നാരുകളും (പെക്റ്റിൻ) സസ്യജന്യ ആന്റിഓക്‌സിഡന്റുകളും (പോളിഫെനോളുകൾ, ക്വെർസെറ്റിൻ) എൽ.ഡി.എൽ. അഥവാ ‘മോശം’ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതം, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ജലാംശവും നാരുകളും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, അധിക കലോറി നൽകാതെ തന്നെ അമിതമായ വിശപ്പും ആഗ്രഹവും നിയന്ത്രിക്കാൻ […]
Read more

ആലപ്പുഴ സ്റ്റൈലിൽ നല്ല കിടിലൻ കൊഞ്ച് കറി ഉണ്ടാക്കിയാലോ

കൊഞ്ച് നന്നായി വൃത്തിയാക്കി എടുക്കുക. കൊഞ്ച് അധികനേരം വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ വേവിച്ചാൽ കൊഞ്ച് റബ്ബർ പോലെ കട്ടിയാകാൻ സാധ്യതയുണ്ട്. പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. തുടർന്ന് അരിഞ്ഞ വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞ ഇഞ്ചി, ചെറിയുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ചേരുവകൾ നന്നായി വഴന്നു വരുമ്പോൾ അൽപം മഞ്ഞൾപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് രണ്ടുമൂന്ന് മിനിറ്റ് […]
Read more

എളുപ്പത്തിലുണ്ടാക്കാം കൊതിയൂറും ഫിഷ് കബാബ്

മീന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവമാണിത്. വളരെ എളുപ്പത്തില്‍ പീസ് മീന്‍ ഉപയോഗിച്ച് ഇതുണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകള്‍ നെയ്യ് മീന്‍ – 250ഗ്രാം ഉരുളക്കിഴങ്ങ് – 1 ചെറുത് സവാള (വലുത്) – 1 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 7 അല്ലികള്‍ പച്ചമുളക് – 2 കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ കുരുമുളക്‌പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ മുളക്പൊടി – 1/2 ടിസ്പൂണ്‍ ഗരംമസാല – […]
Read more

വീട്ടിൽ തയാറാക്കാം അടിപൊളി പ്രോൺസ് നിർവാണ

അധികം ചേരുവകളുടെ കൂട്ടുകളില്ലാതെ, വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന പ്രോൺസ് നിർവാണ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ചെമ്മീൻ തയാറാക്കാൻ ചെമ്മീൻ – 500 ഗ്രാം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ കുരുമുളകുപൊടി – ¼ ടീസ്പൂൺ നാരങ്ങാനീര് – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് സവാള – 2 വലുത്, ചെറുതായി അരിഞ്ഞത് ഇഞ്ചി ചെറുതായി അരിഞ്ഞത്– 1 ഇഞ്ച് കഷണം, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 5–6 […]
Read more

ഹെൽത്തിയായ ചെറുപയർ ലഡു ഇനി എളുപ്പത്തിൽ തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ചെറുപയർ ലഡു ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരുപാട് ഗുണങ്ങളുള്ള ഈ ലഡു തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെറുപയർ – ഒരു കപ്പ് •പഞ്ചസാര – കാൽ കപ്പ് •ഏലക്ക പൊടി – 1 ടീസ്പൂൺ •നെയ്യ് – 1/4 കപ്പ് തയാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക. പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക.ഇതിലേക്ക് […]
Read more

പാൽ തിളച്ച് തൂവിപോകാറുണ്ടോ? ഈ ട്രിക്സ് പരീക്ഷിക്കൂ…

പാത്രത്തിന്റെ 60-70 ശതമാനം ഭാഗം മാത്രം പാല്‍ ഒഴിക്കുക. പാല്‍ തിളച്ചു പൊന്താന്‍ പാകത്തിന് പാത്രത്തില്‍ സ്ഥലമുണ്ടായിരിക്കണം. വീതിയുള്ളതും വായവട്ടമുള്ളതുമായ പത്രങ്ങളാണ് പാല്‍ തിളപ്പിക്കാന്‍ ഏറ്റവും നല്ലത്. പാല്‍ തിളപ്പിക്കുമ്പോള്‍ തീ കുറച്ച് വെക്കണം. തീ കൂട്ടിയിട്ടാല്‍ പെട്ടെന്ന് തന്നെ പാല്‍ പതഞ്ഞു പൊന്താനും അടിയില്‍ പിടിക്കാനും സാധ്യതയുണ്ട്. എപ്പോഴും ഇടത്തരം-കുറഞ്ഞ തീയില്‍ മാത്രം പാല്‍ തിളപ്പിക്കുക. പാത്രത്തിന് കുറുകെ വൃത്തിയുള്ള ഒരു മരത്തവി വെക്കുകയാണെങ്കില്‍, പാല്‍ തിളച്ചു പൊന്തുമ്പോള്‍ തവിയില്‍ തട്ടി കുമിളുകള്‍ പൊട്ടിപ്പോകും. ഇത് […]
Read more

നേന്ത്രപ്പഴം ഇരിപ്പുണ്ടോ? എങ്കിൽ ഈസിയായി ഉണ്ടാക്കാം നേന്ത്രപ്പഴം കൊഴുക്കട്ട

ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം – 4 എണ്ണംവറുത്ത അരിപ്പൊടി – 2 ടേബിൾസ്പൂൺതേങ്ങ ചിരകിയത് – ഒരു മുറിപഞ്ചസാര – 3 ടേബിൾസ്പൂൺഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺഉണക്കമുന്തിരി – 2 ടേബിൾസ്പൂൺഉപ്പ് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം തൊലിയോടെ ആവിയിൽ ഏകദേശം 10 മിനിറ്റ് വേവിച്ചെടുക്കുക. തൊലി കളഞ്ഞ് നടുവിലുള്ള കറുത്ത വിത്തുള്ള ഭാഗം നീക്കം ചെയ്യുക. വേവിച്ച പഴത്തിൽ നിന്ന് ഏകദേശം ¾ നേന്ത്രപ്പഴം മാറ്റിവച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഇത് […]
Read more

രാവിലെ വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ അപകടം!

നാരങ്ങയും സിട്രസ് പഴങ്ങളും വെറും വയറ്റിൽ നാരങ്ങാവെള്ളമോ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ആസിഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് കുടലിന്റെ ആവരണത്തെ നേരിട്ട് ബാധിക്കുകയും എരിച്ചിലിനും അസിഡിറ്റിക്കും കാരണമാവുകയും ചെയ്യും. ബ്ലാക്ക് കോഫി രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ടോ? കുടലിലേക്ക് പെട്ടെന്ന് ആസിഡ് ഒഴിക്കുന്നതിന് തുല്യമാണിതെന്ന് പറയപ്പെടുന്നു. വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതമായ ആസിഡ് ഉൽപാദനത്തിന് കാരണമാവുകയും വയറുവീർപ്പ്, അസ്വസ്ഥതകൾ, പെട്ടെന്നുള്ള ക്ഷീണം […]
Read more

നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; വിൽപ്പന നിർത്താൻ നിർദേശം

ന്യൂഡല്‍ഹി: നെസ്‌ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ പാൽപ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലെന്നും നിലവാരമില്ലെന്നും കണ്ടെത്തിയത്. തുടർന്ന് ഉൽപ്പന്നത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ നിർദേശം നൽകി. ഡൽഹി കൊണാട്ട് പ്ലേസിലെ ‘ദി ലളിത്’ ഹോട്ടലിൽ നിന്നാണ് പരിശോധനയുടെ ഭാഗമായി നെസ്‌ലെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ സാമ്പിൾ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിൾ 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix