Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

കൊതിയൂറും രുചിയില്‍ തയ്യാറാക്കാം ഗാർലിക്ക് ചിക്കൻ

ചിക്കന്‍ ഒരേ രീതിയില്‍ പാചകം ചെയ്യുന്നത് മാറ്റി നോക്കാം. ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ട ഗാര്‍ലിക് ചിക്കന്‍ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. എളുപ്പത്തില്‍ തയ്യാറാക്കുന്ന ഈ ചിക്കന്‍ വിഭവം അപ്പത്തിനും ചപ്പാത്തിയ്ക്കൊപ്പവുമെല്ലാം അടിപൊളിയാണ്. ചേരുവകള്‍ ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം ഉപ്പ് – ആവശ്യത്തിന് പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍ മൈദ- 2.5 ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് വെണ്ണ – 4 ടീസ്പൂണ്‍ വെളുത്തുള്ളി- ചെറുതായി അരിഞ്ഞത്- 10 അല്ലി ഗ്രാമ്പൂ – […]
Read more

തയ്യാറാക്കാം അടിപൊളി ചെമ്മീൻ കരിക്ക് വരട്ടിയത്

ചെമ്മീൻ കൊണ്ടുള്ള വിഭവങ്ങൾക്ക് വേറെ തന്നെ അടിപൊളിയാണ്. കറിയുണ്ട് ഫ്രൈയുണ്ട് അങ്ങനെ ഒരുപാട്. എന്നാൽ ഇത്തവണ ചെമ്മീൻ കൊണ്ട് ചെമ്മീൻ കരിക്ക് വരട്ടിയത് ഉണ്ടാക്കി നോക്കാം. ചേരുവകൾ ചെമ്മീൻ – 1/2 kg കരിക്ക് (കുറച്ചു മൂപ്പെത്തിയത്) – 1 സവാള – 3 എണ്ണം ഇഞ്ചി -1/2 ഇഞ്ച് . (പൊടിയായി അരിഞ്ഞത്) പച്ചമുളക്- 4 എണ്ണം കറിവേപ്പില – രണ്ട് തണ്ട് മുളക് പൊടി – 2 ടീസ്പൂൺ മഞ്ഞൾ പൊടി -1/2 ടീസ്പൂൺ […]
Read more

നാവിൽ കപ്പലോടും കിടിലം ചിക്കൻ ലിവർ ഫ്രൈ തയ്യാറാക്കാം

പലരുടെയും ഇഷ്ട വിഭവമാണ് ചിക്കൻ. ചിക്കന്റെ പലതരം വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് ഇത് ഒരു വെറൈറ്റി വിഭവം തന്നെയാണ്. എന്നാൽ ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. ചേരുവകൾ മട്ടൻ ലിവർ മഞ്ഞൾപ്പൊടി കുരുമുളക് പൊടി മുളക് പൊടി പെരും ജീരകം പൊടി വെളുത്തുള്ളി, ഇഞ്ചി പച്ച മുളക് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ പെരും ജീരകം കറുവപ്പട്ട ഗ്രാമ്പൂ ചെറിയ ഉള്ളി കുരുമുളക് ചതച്ചത് തയാറാക്കുന്ന വിധം ചിക്കൻ കരൾ […]
Read more

ഇതൊരു വെറൈറ്റി ഡ്രിങ്ക്; കുക്കുമ്പർ ലൈം ഫിസ് വീട്ടിൽ തയാറാക്കാം

ചൂടുള്ള ദിവസങ്ങളിൽ തണുപ്പ് നൽകുന്ന ഒരു കിടിലൻ ഡ്രിങ്ക് ആണ് കുക്കുമ്പർ ലൈം ഫിസ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ കുക്കുമ്പർ – 1 എണ്ണം ചെറുനാരങ്ങ – 1 എണ്ണം പുതിനയില – 8–10 എണ്ണം പഞ്ചസാര/തേൻ – 1–2 ടീസ്പൂൺ സോഡാ വാട്ടർ – 2 ഗ്ലാസ് ഐസ് ക്യൂബ്സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം കുക്കുമ്പർ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. ഒരു ഗ്ലാസിലേക്ക് കുക്കുമ്പർ കഷണങ്ങളും പുതിനയിലയും ചേർക്കുക. ഇതിലേക്ക് […]
Read more

പ്രമേഹ രോ​ഗികൾക്ക് ഏതെല്ലാം പഴങ്ങൾ കഴിക്കാം? ജ്യൂസ് കുടിക്കാമോ?

പ്രമേഹരോഗികൾക്ക് പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് പൊതുവേ കൂടുതൽ നല്ലത്. പഴം ജ്യൂസാക്കുമ്പോൾ നാരുകളുടെ അളവ് കുറയാം. കൂടാതെ ഒന്നിലധികം പഴങ്ങളുടെ നീര് കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്നതിനാൽ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് കൂടാനും രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തിൽ ഉയരാനും സാധ്യതയുണ്ട്. പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ് പോലും രക്തത്തിലെ പഞ്ചസാരയെ ബാധിക്കാം. അതിനാൽ ജ്യൂസ് പതിവായി കുടിക്കുന്നതിനുപകരം പഴം മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ജ്യൂസ് കുടിക്കുകയാണെങ്കിൽ അളവ് പരിമിതപ്പെടുത്തുകയും പഞ്ചസാര ചേർക്കാതിരിക്കുകയും വേണം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ […]
Read more

ഡ്രൈ ഫ്രൂട്സിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ ഇത്രയുമധികം

രുചിയും ആരോഗ്യ​ഗുണവും ഒരേപോലെ അടങ്ങിയവയാണ് ഡ്രൈ ഫ്രൂട്ട്സ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഊർജവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യവും ഇവ കഴിക്കുന്നതിലൂടെ സ്വന്തമാക്കാം. ദിവസേന ഒരു പിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, ചർമ്മത്തിന് തിളക്കം നൽകാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ശരീരത്തിന് ഉള്ളിൽ നിന്ന് പോഷണം നൽകാനും സഹായിക്കും. പ്രതിരോധ ശേഷിയിൽ മുമ്പനാണ് ഡ്രൈഫ്രൂട്ടുകൾ. ബദാം, വാൽനട്ട്, ഈന്തപ്പഴം, പിസ്ത തുടങ്ങിയവ ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് […]
Read more

സ്ട്രീറ്റ് സ്‌റ്റൈല്‍ എഗ് മസാല സാന്‍ഡ്‌വിച്ച്‌ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദേറിയ സ്ട്രീറ്റ് സ്‌റ്റൈല്‍ എഗ് മസാല സാന്‍ഡ്‌വിച്ച്‌ തയ്യാറാക്കി നോക്കാം. നാലുമണി ചായക്കൊപ്പം ഈ സ്നാക്സ് കഴിക്കാം. ചേരുവകൾ പുഴുങ്ങിയ മുട്ട -5 എണ്ണം സവാള-(പൊടിയായി അരിഞ്ഞെടുത്തത്) -1 തക്കാളി(ചെറിയ കഷ്ണങ്ങളാക്കിയത്)-1 ജീരകം -ഒരു ടീസ്പൂണ്‍ പച്ചമുളക്(ചെറുതായി അരിഞ്ഞത്)-2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍ എണ്ണ-ടേബിള്‍ സ്പൂണ്‍ വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി-അര ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി-കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത-1 ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് റെഡ് […]
Read more

നാടൻ ചിക്കൻ പൊടി തയാറാക്കാം എളുപ്പത്തിൽ

സാധാരണ ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ റോസ്റ്റ് എന്നിവയിൽനിന്ന് വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ പൊടി. ചിക്കൻ വേവിച്ച് നാരുകളാക്കി മസാലകളും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം സവാള – 2 എണ്ണം ഇഞ്ചി – 1 വലിയ കഷണം വെളുത്തുള്ളി – 8 അല്ലി പച്ചമുളക് – 2 എണ്ണം മുളകുപൊടി – 1½ ടീസ്പൂൺ മല്ലിപ്പൊടി […]
Read more

പുഴുങ്ങിയ മുട്ടയാണോ ഓംലെറ്റാണോ ആരോ​ഗ്യത്തിന് നല്ലത്?

മുട്ട പുഴുങ്ങാൻ എണ്ണയോ വെണ്ണയോ ആവശ്യമില്ലാത്തതിനാൽ കലോറി വളരെ കുറവായിരിക്കും. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70 കലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മികച്ച ഓപ്ഷനാണിത്ട്ട. ഇത് ശരീരം പെട്ടന്ന് ദഹിപ്പിക്കും. പേശികളുടെ ആരോ​ഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ഉത്തമമാണ് മുട്ട. ഓംലറ്റ് പലതരത്തിൽ നമ്മുക്ക് ഉണ്ടാക്കാം. എന്നാൽ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് പ്ലെയിൻ ഓംലറ്റാണ് ഉണ്ടാക്കുന്നതെങ്കിൽ, പുഴുങ്ങിയ മുട്ടയ്ക്ക് സമാനമായ പോഷകഗുണങ്ങൾ കിട്ടും. എന്നാൽ എന്നാൽ ഉള്ളി, തക്കാളി, കൂൺ തുടങ്ങിയ […]
Read more

രുചികരമായ ബീഫ് കായപ്പോള തയ്യാറാക്കാം

സാധാരണയായി പഴം കൊണ്ടുള്ള കായപ്പോളയാണ്. എന്നാലിത്തവണ പരീക്ഷിക്കുന്നത് ബീഫ് വച്ചാണ്. അതാണ് ബീഫ് കായപ്പോള. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ബീഫ് – 200 ഗ്രാം മുട്ട – 4 എണ്ണം നേന്ത്രപ്പഴം – 1 എണ്ണം മൈദ – 1/4 കപ്പ്‌ പാൽ – 1/4 കപ്പ്‌ ഓയിൽ – 2 ടേബിൾസ്പൂൺ സവാള – 2 എണ്ണം ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് – 2 ടേബിൾസ്പൂൺ ഉപ്പ് – പാകത്തിന് പച്ചമുളക് 4 എണ്ണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix