ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഉൾപ്പെടെ 6 പേർക്കെതിരെ സിബിഐ കുറ്റപത്രം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രളയബാധിതർക്കായി ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി യുഎഇ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 21 കോടി രൂപയിൽ നാല് കോടി രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനാണ്. അദ്ദേഹത്തിന്റെ കമ്പനിയായ സെയ്ന്‍ വെഞ്ചേഴ്‌സ് രണ്ടാം പ്രതിയും ലൈഫ് മിഷൻ മൂന്നാം […]
Read more