Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Cheeta Helicopter

ഇന്ത്യൻ കരസേനയുടെ ഹെലികോപ്ടർ തകർന്നു വീണ് അപകടം

ലഡാക്ക്: ലേയിൽ ഇന്ത്യൻ കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്നുവീണ അപകടത്തിൽ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) സച്ചിൻ മേത്ത, ഒരു ലഫ്റ്റനന്റ് കേണൽ, ഒരു മേജർ എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്. മെയ് 20ന് ലേയുടെ തെക്കുകിഴക്കൻ ഭാഗമായ ടാങ്സ്റ്റെ മേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട ഹെലികോപ്ടറിന്റെ സമീപത്ത് ഇരുന്ന് മേജർ ജനറൽ സച്ചിൻ മേത്ത എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിൽ തകർന്ന ഹെലികോപ്ടറും ഉദ്യോഗസ്ഥരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix