Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chess Champion

നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രപരമായ വിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു. ഈ നേട്ടം നേടിയ ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ റെക്കോർഡിലെത്തി. വിമാനത്താവളത്തിൽ നിന്നെത്തിയ പ്രഗ്നാനന്ദ മുഖ്യമന്ത്രി ഓഫിസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചേർന്ന് ചെസ്സ് കളിച്ചപ്പോൾ, പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. തന്റെ മുന്നിലെ പരാജയം പ്രഗ്നാനന്ദക്ക് അഭിനന്ദിച്ചും ആഘോഷിച്ചും വിജയ് മറന്നില്ല. നോർവേ ടൂർണമെന്റിലെ സമാനതകളില്ലാത്ത വിജയം […]
Read more

ദിവ്യ ദേശ്മുഖ് ലോക ചെസ്സ് ചാമ്പ്യൻ

ചെസ് വനിതാ ലോകകപ്പിൽ ദിവ്യ ദേശ്മുഖിന് കിരീടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19 വയസ്സുള്ള ദിവ്യ. സഹതാരവും പരിചയസമ്പന്നയുമായ ഗ്രാൻഡ്മാസ്റ്റർ കോനേരു ഹംപിയെ ആവേശകരമായ ടൈ-ബ്രേക്ക് ഫൈനലിൽ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ ഈ ചരിത്രവിജയം. കിരീടനേട്ടം ദിവ്യയെ ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്കും, ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ നാലാമത്തെ വനിതയായും ഉയർത്തി. Content: Divya Deshmukh World Chess Champion
Read more
Advertisement
WhiteswanTV Footer