ഗ്യാസും വേണ്ട എണ്ണയും വേണ്ട; ഉണ്ടാക്കാം ടേസ്റ്റി ചിക്കന്‍ ഫ്രൈ
ആവശ്യമായ ചേരുവകള്‍ ചിക്കന്‍ഗരം മസാല – 1 ടീസ്പൂണ്‍കുരുമുളക് പൊടി – 1 ടീസ്പൂണ്‍മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍കശ്മീരി മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍എണ്ണ – 1 ടീസ്പൂണ്‍സിലിക്കണ്‍ ഷീറ്റ് (എയര്‍ ഫ്രയര്‍ ചെയ്യാന്‍) തയ്യാറാക്കുന്നത് ഇങ്ങനെ ആദ്യം ചിക്കന്‍ മസാല പുരട്ടി മാറ്റിവയ്ക്കണം. ഇതിനായി ചിക്കന്‍ കഷ്ണങ്ങളാക്കി, അതിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവയ്ക്കാം. വെറും ഒരു ടീസ്പൂണ്‍ […]
Read more