Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChildrensRights

ഇന്റർനെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ നിരോധനം ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. പ്രായത്തിന്റെ പേരിൽ ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതിന് പകരം കുട്ടികളെ ദോഷകരമായ ഓൺലൈൻ ഉള്ളടക്കത്തിൽനിന്ന് സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പ്രായപരിധി ഉറപ്പാക്കുന്നതിന്റെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2024ലെ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങളെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ. ഇന്റർനെറ്റ് പൂർണമായി നിരോധിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കില്ലെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix