വിസ നിയമത്തിൽ മാറ്റം വരുത്തി ചൈന: കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സൗദി രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശിക്കാം
റിയാദ്: ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. പുതിയ നിയമം 2026 ജൂൺ ഒമ്പത് മുതൽ നടപ്പാവും. നിലവിൽ സൗദി പൗരന്മാർക്ക് വിസ […]
Read more