Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChipDesign

എഐ വിപണിയിലെ ചാഞ്ചാട്ടങ്ങൾ താൽക്കാലികം; ഭാവി തീരുമാനിക്കുന്നത് പ്രതിഭകൾ

ന്യൂഡൽഹി: ആഗോള സാങ്കേതികവിദ്യാ വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കിടയിലും നിർമിതബുദ്ധിയുടെ (എഐ) വളർച്ച തുടരുമെന്ന് വിലയിരുത്തൽ. ഓഹരി വിപണിയിലെ ഉയർച്ചയും താഴ്ചയും സാങ്കേതികവിദ്യയുടെ ഭാവിയെ നിർണയിക്കുന്നില്ലെന്നും എഐ രംഗത്തെ പ്രതിഭകളെയും അവരുടെ കഴിവുകളെയും സംരക്ഷിക്കുന്ന രാജ്യങ്ങൾക്കായിരിക്കും ഭാവിയിൽ നേട്ടമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. നവംബർ അഞ്ചിന് ശേഷം ആഗോള ടെക് വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. നാസ്ഡാക്ക് സൂചിക 5.5 ശതമാനവും ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്പി സൂചികകൾ ഏകദേശം ആറ് ശതമാനവും ഇടിഞ്ഞു. ഇതോടെ വിപണിയിൽ ട്രില്യൺ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix