മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ എന്ന സംശയം എല്ലാവർക്കും കാണും. എന്നാൽ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളുമാണത്രേ. മുട്ട ദിവസവും കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടില്ല. മാത്രമല്ല, മുട്ടയുടെ മഞ്ഞക്കരുവിൽ മാത്രം കാണപ്പെടുന്ന കോളിൻ തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകളും […]
Read more






