Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChristmasBumper

ക്രിസ്മസ്- ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം 25 കോടി; 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കും

കോട്ടയം: സംസ്ഥാന ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ വർധിപ്പിച്ചത്. 1.08 കോടി ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്. ഭാഗ്യക്കുറി മേഖലയെ കൂടുതൽ ആധുനികമാക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ക്രിസ്മസ്-ന്യൂ ഇയർ ബംപറിന്റെ ജില്ലാതല പ്രകാശനം കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓണം ബംപറിന് വലിയ പ്രതികരണമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix