Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CJPTirangaMarch

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; സമരത്തിന് തടയിടാന്‍ കനത്ത സുരക്ഷ

ന്യൂഡൽഹി: സിജെപി പ്രഖ്യാപിച്ച പ്രതിഷേധം നേരിടാൻ ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൻ പൊലീസ്, അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കസ്റ്റഡിയിലെടുക്കുന്നവരെ മാറ്റുന്നതിനായി ബസുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിൽ എത്തി പ്രതിഷേധത്തിൽ പങ്കുചേരാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലടച്ചാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix