Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cliff house

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്. വന്‍ തുക ചെലവഴിച്ച് ക്ലിഫ് […]
Read more

ചെന്നിത്തലക്ക് ‘പമ്പ’, സണ്ണി ജോസഫിന് ‘അശോക’; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തിന് പിന്നാലെ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിലും ഉടലെയുത്ത തര്‍ക്കങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക മന്ദിരങ്ങള്‍ അനുവദിച്ച് അന്തിമ ഉത്തരവിറക്കിയത്. മുന്‍പ് പല പ്രമുഖ വസതികള്‍ക്കായും ഒന്നിലധികം മന്ത്രിമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയിലെത്തുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവ് അനുവദിച്ചു. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്-ടൂറിസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix