മാസപ്പടി ഡയറിയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ
തൃശൂർ: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കൾക്ക് ലഭിക്കുന്ന പണവും അഴിമതിപ്പണവും രണ്ടായി കാണണമെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കർത്തയുടെ ഡയറിയെക്കുറിച്ച് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇഡി പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേതെന്നും എന്നാൽ ഇഡി ഔദ്യോഗികമായി എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നിർവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശിധരൻ കർത്തയുടെ […]
Read more