Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CodeRed

കോഡ് റെഡ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്; തകരാറുണ്ടായാൽ ഒരു മണിക്കൂറിനകം പരിഹരിക്കാം

വാഷിങ്ടൺ: ആഗോളതലത്തിൽ 36 മണിക്കൂറോളം വിവിധ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ അടിയന്തര നടപടികളുമായി മൈക്രോസോഫ്റ്റ്. ഇത്തരം പ്രതിസന്ധികൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ പരിഷ്കരിക്കാൻ കമ്പനി ‘കോഡ് റെഡ്’ പ്രഖ്യാപിച്ചു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭാവിയിൽ ഇത്തരം സേവന തടസ്സങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെ എൻജിനീയറിങ് സംവിധാനങ്ങളിലെയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെയും പോരായ്മകൾ പരിഹരിക്കാനും നടപടി സഹായിക്കും. നവംബർ 12, 13 തീയതികളിലുണ്ടായ സേവന തടസ്സം ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix