Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: congres

ഇടതു കോട്ടയായ കുമരകം പിടിച്ചെടുത്തു യുഡിഎഫ്; പി.കെ. വൈശാഖിന് ചരിത്ര വിജയം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുമരകം ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി പി.കെ. വൈശാഖാണ് ഇവിടെ വിജയിച്ചത്. 1567 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് വൈശാഖ് നേടിയത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഇത് രണ്ടാം തവണ മാത്രമാണ് കുമരകം ഡിവിഷനിൽ കോൺഗ്രസ് വിജയിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കുമരകം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിക്ക് ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുന്നത്. കഴിഞ്ഞ തവണ കുറിച്ചി ഡിവിഷനെ പ്രതിനിധീകരിച്ച വൈശാഖ് അവിടെ നടത്തിയ വികസന […]
Read more

പാലാ നഗരസഭയിൽ യുഡിഎഫ് വിജയം സുനിശ്ചിതം; 13-ന് ആഹ്ലാദപ്രകടനം നടത്തുമെന്ന് അഡ്വ. സന്തോഷ് കെ. മണർകാട്ട്

കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് പാലായിൽ ആഹ്ലാദപ്രകടനം നടത്തുമെന്നും മുൻ മുനിസിപ്പൽ വൈസ് ചെയർമാനും ഡിസിസി മെമ്പറുമായ അഡ്വ. സന്തോഷ് കെ. മണർകാട്ട് പ്രസ്താവിച്ചു. കെപിസിസി സാഹിതി സാംസ്‌കാര സ്‌ക്വാഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വാർഡുകൾ സന്ദർശിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എൽഡിഎഫ് ഭരണസമിതിക്കെതിരെ വാർഡുകളിലുള്ള കടുത്ത എതിർപ്പും പ്രതിഷേധവും യുഡിഎഫിന് അനുകൂലമായ വോട്ടായി മാറും. ഒരു എൽഡിഎഫ് ഗവൺമെന്റിന്റെ കീഴിൽ അഞ്ച് ചെയർമാന്മാരെയും ആറ് […]
Read more

കോൺഗ്രസിൽ നടപടി; റിബലായി മത്സരിച്ച ഭരണങ്ങാനം ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു തോമസിനെ ഡിസിസി സസ്പെൻഡ് ചെയ്തു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു തോമസിനെ ഡി.സി.സി. (ജില്ലാ കോൺഗ്രസ് കമ്മിറ്റി) സസ്പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ മൂന്നിലവ് ഡിവിഷനിൽ നിന്നാണ് ഷിബു തോമസ് കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി മത്സരരംഗത്ത് വന്നത്. ഇതേ തുടർന്നാണ് കക്ഷി അച്ചടക്കം ലംഘിച്ചതിൻ്റെ പേരിൽ ഡി.സി.സി. അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിച്ചത്.
Read more

യുഡിഎഫ് വന്നാൽ 34 ഇനം വികസനം; കുമരകം മാറാനൊരുങ്ങുന്നു

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 34 ഇന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി. കുമരകത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കെ.സി. ജോൺ കുന്നക്കരിക്ക് നൽകി മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബുവാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കുമരകത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും, തോടുകൾ ആഴം കൂട്ടി ഉൾനാടൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഉൾനാടൻ ടൂറിസത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കും, അതുപോലെ ദിശാബോർഡുകളും വഴി വിളക്കുകളും സ്ഥാപിക്കുന്നതിന് […]
Read more

​”നെഹ്റുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ”: ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

കോട്ടയം : ജവഹർലാൽ നെഹ്റുവിന്റെ 136 മത് ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് പുഷ്പാർത്ഥനക്കുശേഷം ചേർന്ന യോഗം മണ്ഡലം പ്രസിഡണ്ട് പി വി ജോയ്  അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോൺസൺ തീയാട്ട്  പറമ്പിൽ മാത്യു വാക്കത്ത് മാലി ഐസക്ക് പാടിയം , സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ബി രാജീവ്, സിബി ആനിക്കാമറ്റം,  […]
Read more

മീനച്ചിൽ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആകെ 14 വാർഡുകളിലേക്കും പരിചയസമ്പന്നരും യുവത്വവും ഒത്തുചേർന്ന ശക്തരായ സ്ഥാനാർത്ഥികളെയാണ് മുന്നണി നിർത്തിയിരിക്കുന്നത്. വാർഡ് 1 (മാത്യു മാത്യു വെള്ളാപ്പാട്ട്), വാർഡ് 2 (സോളി ഫ്രാൻസീസ് കിഴക്കേര), വാർഡ് 3 (വിജയകുമാരി എം.എസ്. കൊന്നയ്ക്കത്താഴെ), വാർഡ് 4 (മേരിക്കുട്ടി ചെറിയാൻ കൊക്കപ്പുഴ) എന്നിവരാണ് ആദ്യ നാല് വാർഡുകളിലെ സ്ഥാനാർത്ഥികൾ. വാർഡ് 5 ൽ അഡ്വ. റെജി തോമസ് തുരുത്തി കിഴക്കേലും വാർഡ് 6 […]
Read more

യുവാക്കൾക്ക് പ്രാധിനിത്യം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ്

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിവിധ സീറ്റുകളിൽ യുവനേതാക്കളെ പരിഗണിക്കണം എന്ന ശക്തമായ നിലപാടാണ് ജില്ലാ കമ്മിറ്റി ഉയർത്തുന്നത്. മുണ്ടക്കയം ജില്ലാ പഞ്ചായത്ത് സീറ്റിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പിക്കണം എന്നാണ് പ്രധാന ആവശ്യം. നിലവിൽ ഈ സീറ്റിൽ അഡ്വ. വസന്ത് തെങ്ങുംപള്ളിയുടെ പേര് സജീവ പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് ഈ ആവശ്യം ശ്രദ്ധേയമാകുന്നത്. കൂടാതെ, വണ്ടപാതാൽ […]
Read more

ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യം; കെ.പി.സി.സി. നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ദേവസ്വം വകുപ്പില്‍ നടക്കുന്ന അഴിമതി ആരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ‘അഴിമതി വിഴുങ്ങുന്ന മാപ്പിള ദേവസ്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും, നിയമനങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ചും, വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. ഈ ശക്തമായ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer