റൊണാള്‍ഡോ സൗദിയില്‍ തുടരും, അല്‍ നസ്റുമായുള്ള കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്
റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടരും. താരം അൽ നസറുമായുളള കരാർ പുതുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. റൊണാൾഡോ സൗദി ക്ലബ് വിടുന്നതായി അഭ്യൂഹങ്ങൾ വിടുന്നതിനിടെയാണ് കരാർ പുതുക്കാനുളള തീരുമാനം പുറത്തു വരുന്നത്. സൗദി ക്ലബ് സൗദി പ്രോ ലീഗ് സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരവും കളിച്ചു കഴിഞ്ഞശേഷം ആ അധ്യായം കഴിഞ്ഞു എന്ന സോഷ്യല്‍ […]
Read more

