Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cooli movie

അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോര്‍ഡിട്ട് കൂലി

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ചിത്രം തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിങില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം. ഇതുവരെയായി അഡ്വാന്‍സ് ബുക്കിംഗില്‍ 69 കോടി രൂപ കൂലി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ച് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രം. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും […]
Read more

ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദി; സത്യരാജിന് പിറന്നാള്‍ ആശംസകളുമായി ലോകേഷ് കനകരാജ്

നടന്‍ സത്യരാജിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. കൂലിയില്‍ സത്യരാജിനൊപ്പം പ്രവര്‍ത്തിക്കുന്നത് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണെന്നും, ഇത് തനിക് ഒരു പഠന യാത്ര കൂടിയാണെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സത്യരാജ് സാറിന് ജന്മദിനാശംസകള്‍ നേരുന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദിയെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും നേര്‍ക്കുനേര്‍ എത്തുന്ന എന്ന പ്രേത്യകതയും ചിതത്ത്രിനുണ്ട്. ബ്ലാക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix