10 രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികൾ കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായിടൂറിസം വകുപ്പ്, മലേഷ്യ എയർലൈൻസുമായി കൈകോർത്തുകൊണ്ട് മുന്നോട്ട് പോകാൻ തീരുമാനിച്ച വിവരം മാർച്ച് മാസത്തിൽ നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു . ലുക്ക് ഈസ്റ്റ് പോളിസി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. സഭാംഗങ്ങളും ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ കണ്ടത്. ആസ്ട്രേലിയ, ന്യൂസിലാൻഡ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നും 40 ടൂർ ഓപ്പറേറ്റർമാരും 20 സോഷ്യൽ മീഡിയ ഇൻഫ്ലൂൻസേഴ്‌സും ഇന്ന് […]
Read more

