Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

ലോക്‌സഭ തെരഞ്ഞെടുപ്പ്;വോട്ടിംഗ് കണക്കുകള്‍ പറയുന്ന രാഷ്ട്രീയ യഥാര്‍ത്ഥ്യം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നണികളുടെ ജയപരാജയങ്ങള്‍ക്ക് പുറകേ വോട്ട് ശതമാനത്തിലെ കണക്കുകള്‍ നിരത്തി സുദിനം ദിനപത്രം.കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍.ഡി.എയ്ക്ക് 113.3 ശതമാനം വോട്ട് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് 7.57 ശതമാനം വോട്ട് കുറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.യുഡിഎഫ് 7.57 ശതമാനം വോട്ടു കുറഞ്ഞു.യു.ഡി.എഫിന് 19.5 ശതമാനം വോട്ടു വര്‍ധിച്ചു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐക്യമുന്നണിക്ക് 1472021 വോട്ട് വര്‍ധിച്ചപ്പോള്‍ ഇടതു മുന്നണിക്ക് 545885 വോട്ട് കുറഞ്ഞു.എന്നാല്‍ 2021099 വോട്ടാണ് വര്‍ധിച്ചത്. 2014 ല്‍ ഐക്യമുന്നണിക്ക് 7546731 ഉം,2019 ല്‍ 9628970 ഉം,2024 […]
Read more

ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിയിലെത്തി സുരേഷ് ഗോപി

കണ്ണൂര്‍:മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി പത്നി ശാരദ ടീച്ചറെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുളള ബന്ധമാണെന്ന് ശാരദ ടീച്ചര്‍ പറഞ്ഞു.തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാന്‍ പറ്റുമോ. നിലവില്‍ പ്ലാനുകള്‍ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആദ്യം പഠിക്കും.ചെയ്യാന്‍ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് […]
Read more

നാലാം ലോക കേരളസഭയ്‌ക്ക്‌ നാളെ തുടക്കം ; 100 രാജ്യത്തു നിന്നുള്ള പ്രതിനിധികൾ പങ്കാളികളാകും

നാലാം ലോക കേരളസഭയ്ക്ക് തലസ്ഥാനനഗരി വേദിയാകും. വ്യാഴം മുതൽ ശനിവരെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സഭ നടക്കുന്നത്. 100 രാജ്യത്തുനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകും. വ്യാഴം രാവിലെ 10.30ന് ലോക കേരളം ഓൺലൈനിൻ്റെ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേയുടെ (2023) പ്രകാശനവും മുഖ്യമന്ത്രി നടത്തും. വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. വെള്ളി രാവിലെ പത്തിന് ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി […]
Read more

രാജ്യസഭാ സ്ഥാനാര്‍ത്ഥി:സി പി ഐയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വംപി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര്‍ അനിലിന്റെയും മുല്ലക്കര രത്‌നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് […]
Read more

രാജ്യസഭാ സീറ്റ്  കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി;ജോസ് കെ മാണി മത്സരിക്കും

തിരുവനന്തപുരം:ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് എ കെ ജി സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എമ്മും രണ്ടാമത്തെ സീറ്റില്‍ സി പി ഐയും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. സി പി ഐ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സി പി എം തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായത്. ചെറിയ പാര്‍ട്ടികളായാല്‍പോലും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും […]
Read more

ലോക്‌സഭ തെരഞ്ഞടുപ്പിലെ കനത്ത പരാജയം;സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പിബി യോഗം

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ.സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് പിബി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴെ തട്ടില്‍ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും.തുടര്‍ച്ചയായ രണ്ടാം ലോക്‌സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയില്‍ വിലയിരുത്തലുണ്ടായി. അതേസയം എല്‍ഡിഎഫിന്റെ കനത്ത പരാജയത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പരാജയത്തില്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി […]
Read more

സി പി എമ്മിന്റെ അടിത്തറ ശക്തം- ഇടതുപക്ഷത്തിന് തിരിച്ചടിയല്ല, തിരഞ്ഞൈടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം-ഇ പി ജയരാന്‍

തിരുവനന്തപുരം:കേരളത്തിലെ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.ദേശീയതലത്തില്‍ ബി ജെ പിയെ നേരിടുകയെന്ന നയമായിരുന്നു സി പി എം മുന്നോട്ടുവച്ചത്. വോട്ടര്‍മാര്‍ ഇതേ ലക്ഷ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അതാണ് യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണം. സി പി എമ്മിന് എന്തോ സംഭവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ബഹുജനാടിത്തറ തകരുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഉണ്ടായിട്ടില്ല. എല്ലാ […]
Read more

ഇ പി ജയരാജന്‍ പ്രതിയാവും;പരാജയത്തിലും ഒന്നും സി പി എം പഠിക്കില്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയില്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും സി പി എമ്മിന് പെട്ടെന്ന് കരകയറാനാവില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.പാര്‍ട്ടിക്ക് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആദ്യ പ്രതികരണം.പാര്‍ട്ടിയുടെ സമുന്നതഘടകമായ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ അടക്കം കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും തോറ്റതു മാത്രമല്ല സി പി എമ്മിനേറ്റ തിരിച്ചടി.തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വന്‍വിജയമാണ് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. […]
Read more

കേരളത്തില്‍ സി പി ഐ ഇത്തവണയും സംപൂജ്യര്‍

തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍ കുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സി പി ഐ. എന്നാല്‍ സുരേഷ് ഗോപിക്കുമുന്നില്‍ സുനില്‍കുമാര്‍ തകര്‍ന്നു. തിരുവനന്തപുരത്ത് സിറ്റിംഗ് എം പിയായ ശശി തരൂരിനോടും കേന്ദ്രമന്ത്രിയായ എന്‍ ഡി എസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോടും ഏറ്റുമുട്ടലിനായി രംഗത്തിറക്കിയ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാനായി […]
Read more

രാമങ്കരിയില്‍ ഇന്ന് നിര്‍ണായകം

ആലപ്പുഴ:സി പി എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിലെ വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ സി പി എം കോണ്‍ഗ്രസിന്റെ സഹായം തേടി.സി പി എം പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മൊത്തം 13 അംഗങ്ങളില്‍ 7 പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത് സി പി എം വിമതനായ ആര്‍ രാജേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുത്താക്കാനാണ് ഈ വഴിവിട്ട നീക്കം.സി പി എമ്മിലുണ്ടായ വിഭാഗയതയാണ് രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസത്തിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer