ബി ജെ പി പരാജയഭീതിയിലാണ്, കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് ആക്രമിക്കുന്നു, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം:ഇ പി ജയരാജന്‍
കണ്ണൂര്‍:തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞാണ് ബി ജെ പി വര്‍ഗീയ പ്രസ്താവനയുമായി രംഗത്തെത്തിയതെന്നും, കേരളത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇടത് നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും കടന്നാക്രമിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു.വികസനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ എത്രയോ കാലമായി വേട്ടയാടുകയാണ്.എത്രയോ കാലമായി മുഖ്യമന്ത്രിയെ ചില കേസുകളില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ആക്രമണം. മാസപ്പടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മകളെ വേട്ടയാടുന്നു.പഠിച്ച് വളര്‍ന്ന ഒരു യുവ എന്‍ജിനിയറാണ് മുഖ്യമന്ത്രിയുടെ മകള്‍. സ്വന്തമായി […]
Read more