Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാടന്‍ ജനതയുടെ മനസ്സ് തനിക്കൊപ്പം: പി സരിന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ വിധിയെഴുത്തുമ്പോള്‍ ജനതയുടെ മനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടര്‍മാരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാവുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പാലക്കാടന്‍ ജനതയുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവര്‍ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിന്‍ പറഞ്ഞു.

വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലുണ്ടാവും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങള്‍ക്കുവേണ്ടി ഓടി നടക്കുന്നവര്‍ക്കാണ് വോട്ട്. വോട്ടര്‍മാര്‍ വലിയ പ്രതീക്ഷയിലാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer