ഇടതുപക്ഷത്തിനെതിരെ നവമാധ്യമങ്ങള്‍ നടത്തുന്നത് ബോധപ്പൂര്‍വ്വമുളള ആരോപണം
ഇടതുപക്ഷ ഗവണ്‍മെന്റിനെയും സിപിഎമ്മിനെയും തെരഞ്ഞെടുപ്പ് സമയത്തും,മറ്റ് സന്ദര്‍ഭങ്ങളിലും നവമാധ്യമങ്ങള്‍ വഴി ബോധപൂര്‍വ്വം നടത്തുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ നവമാധ്യമ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ജയരാജന്റെ ആരോപണം.നിര്‍ദേശത്തിന്റെ ഒരു പകര്‍പ്പും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എല്ലാവരും സിപിഎമിന്റെ ഫ്രെയിമിട്ട് ഫെയ്ക്ക് ഐഡി ഉണ്ടാക്കി തന്ത്രപരമായ സര്‍ക്കാരിനെയും അഴിമതി ആരോപണത്തിനെയും കുറിച്ച് കമ്മിറ്റിടാനാണ് അതില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ […]
Read more