Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPMNews

സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു; നേതൃത്വത്തിന്റെ അവഗണനയെന്ന് കത്തിൽ

കാസർകോട്: സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. നേതൃത്വത്തിന്റെ അവഗണനയെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നതായാണ് വിവരം. ഒക്ടോബർ 15, 16 തീയതികളിൽ നടന്ന കാസർകോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് എം. രാഘവൻ രാജിക്കത്ത് കൈമാറിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix