Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CricketAustralia

‘പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണം നടത്തില്ല’; വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച 2018ലെ പന്ത് ചുരണ്ടൽ സംഭവത്തിൽ പുനരന്വേഷണം നടത്തില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. എട്ട് വർഷം മുമ്പ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന സംഭവത്തിൽ മുൻപ് സ്വീകരിച്ച നടപടികളിൽ തൃപ്തരാണെന്നും വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് വ്യക്തമാക്കി. വിവാദത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങൾക്ക് മാത്രമല്ല, ഓസീസ് ടീമിലെ മറ്റ് അംഗങ്ങൾക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന മുൻ താരം ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലാണ് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix