Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CrudeOilPrices

പണപ്പെരുപ്പം, എല്‍ നിനോ, ക്രൂഡ് ഓയില്‍; ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കുമെന്ന് എച്ച്എസ്ബിസി

ന്യൂഡൽഹി: പണപ്പെരുപ്പം, എൽ നിനോ മൂലമുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ, ഉയർന്ന ക്രൂഡ് ഓയിൽ വില, ഗ്രാമീണ മേഖലയിലെ ഡിമാൻഡ് കുറവ് എന്നിവ വരും മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കാമെന്ന് ആഗോള ബാങ്കായ എച്ച്എസ്ബിസിയുടെ വിലയിരുത്തൽ. ഭക്ഷ്യവിലയിലെ വർധനയും കാലാവസ്ഥാ വ്യതിയാനവും സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന ആശങ്കകളിലൊന്നായി പണപ്പെരുപ്പം മാറുകയാണ്. സെപ്റ്റംബറിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നു. കഴിഞ്ഞ 23 മാസത്തിനിടയിലെ ഏറ്റവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix