Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CWC

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 14കാരൻ

ആലപ്പുഴ: ഹരിപ്പാട് പ്രദേശത്തെ ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപെട്ട 14കാരൻ നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതേ തുടർന്ന് ശിശുക്ഷേമസമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതാണെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി ശിശുക്ഷേമസമിതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം, ഈ ഭിക്ഷാടന സംഘം തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം നൽകുമെന്നും അവകാശപ്പെടിയാണ് ഇവരെ കൈമാറുന്നത്. ഹരിപ്പാട് മേഖലയിലേയുള്ളതു മാത്രം […]
Read more

പ്രസവിച്ച് പുറത്തേക്കെറിഞ്ഞ സംഭവം; കുഞ്ഞിനെ വേണ്ടെന്ന് യുവതി

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം യുവതി കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സഭാവത്തിൽ കുട്ടിയെ വേണ്ടെന്ന് യുവതി. സംഭവത്തിൽ കുഞ്ഞിനെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പാലു കൊടുക്കാൻ പോലും യുവതി തയ്യാറാകുന്നില്ലെന്നും ഇരുവരെയും വേറിട്ടാണ് പരിചരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച യുവതി ആശുപത്രി വിട്ടശേഷം […]
Read more

ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച ശിശുവിനെ അവിടത്തെ ശിശുക്ഷേമ സമിതിക്കു കൈമാറും

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞ് ‘നിധി’യെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ കുട്ടിയെ ജാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി (CWC) ചെയര്‍മാന്‍ വിന്‍സെന്റ് ജോസഫ് വ്യക്തമാക്കി. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കുട്ടിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളായ മംഗളേശ്വറും രഞ്ജിതയും കുട്ടിയെ തിരികെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix