Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Cyber ​​abuse

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: ഡിവെെഎഫ്ഐ മേഖലാ കമ്മിറ്റി അംഗം അറസ്റ്റിൽ

ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഡിവെെഎഫ്ഐ നേതാവ് അറസ്റ്റിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടിൽ എൻ.എ.അരുണാണ് (35) അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ അംഗമാണ് അരുൺ. ഹരിപ്പാട് സ്വദേശികളായ 8 പേർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വീട്ടമ്മമാരുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് […]
Read more

സൈബര്‍ അധിക്ഷേപം: യൂട്യൂബ് ചാനലിനെതിരെ പരാതി നല്‍കി മാല പാര്‍വ്വതി

കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി നടി മാല പാര്‍വതി. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix