Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Dalit issue rajasthan

രാജസ്ഥാനിലെ സ്കൂളിൽ ദളിതരെ കസേരകളിൽ നിന്ന് ഇറക്കി താഴെയിരുത്തിയെന്ന് പരാതി

ജയ്പൂർ: സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ജാതി വിവേചനം നടന്നതായി ആരോപണം. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിൽ ആണ് സംഭവം. ദലിത് വിഭാഗത്തിൽപ്പെട്ടവരോട് കസേരകളിൽ നിന്ന് എഴുന്നേറ്റ് തറയിൽ ഇരിക്കാൻ ഒരു സംഘം ആളുകൾ ആവശ്യപ്പെട്ടതായാണ് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ രാജസ്ഥാൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു ഭക്ലിയ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഓഗസ്റ്റ് 15-ന് നടന്ന ചടങ്ങിലാണ് സംഭവം നടന്നത്. രാമേശ്വർലാൽ ബൈർവയും (35) ഗോപിലാൽ ബൈർവയുമാണ് (37) പോലീസിൽ പരാതി നൽകിയത്. തങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix