ഹോർമുസിൽ ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു
ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കെ, സ്വന്തം എണ്ണയും ചരക്കുകളും ഹോർമുസിലൂടെ തുടർച്ചയായി കടത്തിവിടുന്നുവെന്ന് ഇറാനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. മേഖലയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ചരക്കുനീക്കം തുടരുകയാണെന്നാണ് വിലയിരുത്തൽ. ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 9-10 തീയതികളിലെ രാത്രിയിൽ ഹോർമുസ് കടലിടുക്ക് കടന്നത് ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ്. മുൻ ദിവസങ്ങളിൽ 18 മുതൽ 22 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്ന […]
Read more