സബ്സ്ക്രിപ്ഷൻ ഇല്ലേ? വിഷമിക്കേണ്ട, പണം മുടക്കാതെ ലോകകപ്പ് കാണാൻ വഴിയുണ്ട്
ന്യൂഡൽഹി: ഫിഫ ലോകകപ്പിന് പന്തുരളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ കാൽപന്ത് പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം ഇതാണ് എങ്ങനെയാണ് കളി കാണാൻ കഴിയുക. ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾക്ക് അവസാനം സീ സ്‌പോർട്‌സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന സ്പോർട്സ് ഇവന്റുകളൊന്നും അടുത്ത കാലത്ത് ഇതിൽ വന്നിട്ടില്ല എന്നതിനാൽ മിക്കവരുടെ കയ്യിലും സീ സബ്സ്ക്രിപ്ഷനും കാണില്ല. വലിയ തുക നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമേ കളി കാണാൻ സാധിക്കുള്ളു. സാധാരണക്കാരായ പലരും […]
Read more

