പുക മഞ്ഞ്; ഡൽഹിയിൽ റെഡ് അലെർട്ട്
ന്യൂഡൽഹി: വായുമലിനീകരണത്തിനു പിന്നാലെ മൂടൽമഞ്ഞും ന്യൂഡൽഹിയിൽ ശക്തി പ്രാപിക്കുന്നു. താപനില 7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെയായി.ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രാജ്യതലസ്ഥാന മേഖലയിലെ റോഡ‍്, വിമാന, റെയിൽ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടൽമഞ്ഞ് കാരണം ഇന്നലെ 128 വിമാനങ്ങൾ റദ്ദാക്കി. 8 എണ്ണം വഴിതിരിച്ചുവിട്ടു. ഏകദേശം 200 […]
Read more