Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: delhipolls

രാജ്യ തലസ്ഥാനം വിധിയെഴുതുന്നു; ഡൽഹി പോളിങ് ബൂത്തിലേക്ക്

നീണ്ട നാളത്തെ പ്രചാരണങ്ങൾക്കും , ആരോപണ പ്രതാരോപണങ്ങൾക്കും സാക്ഷ്യം വഹിച്ച ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ് .ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.70 നിയമസഭാ […]
Read more

ആംആദ്മിയെ നേരിട്ട് നരേന്ദ്ര മോദി

ഡൽഹി തെരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യത്തിൽ യമുന നദിയെ ആയുധമാക്കി രംഗത്തിറക്കി കൊമ്പ് കോർക്കുകയാണ് ബിജെപിയും ആംആദ്മിയും .ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് സിഇഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ആംആദ്മി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമായി ഉപയോഗിച്ചത്. എന്നാൽ ആരോപണങ്ങൾക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങുകയാണ്. ഇന്നലെ ഘോണ്ടയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix