Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Deputy speaker

ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ഷാനിമോൾക്ക് 99 വോട്ടും സിപിഐ സ്ഥാനാർഥിയായ മുഹമ്മദ് മൊഹ്സിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കറും വോട്ടു ചെയ്തില്ല. നിയമസഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം നേരത്തേ തന്നെ ഉറപ്പായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് അവർ. 35 വർഷത്തിന് ശേഷമാണ് നിയമസഭയ്ക്ക് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix