Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #DevaswomBoard

‘ഏഴരപ്പൊന്നാന’യുടെ മാറ്റ് പരിശോധിക്കണം; ഹെെക്കോടതി നിർദേശം

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യുടെ സ്വർണ്ണമാറ്റം സംബന്ധിച്ച സംശയങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കണമെന്നും, പരിശോധനയ്ക്ക് സ്വർണപ്പണിക്കാരന്റെ സേവനം ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണിയുടെ സമയത്ത് യഥാർത്ഥ സ്വർണം […]
Read more
Advertisement
WhiteswanTV Footer