Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dhyansreenivasan

ഈ വർഷം സിനിമ ഒന്നും ചെയ്യുന്നില്ല, സംവിധാനം ചെയ്യാനാണ് ഉദ്ദേശം: ധ്യാൻ ശ്രീനിവാസൻ

ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ‘ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം […]
Read more

ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സൂപ്പര്‍ സിന്ദഗി. സംവിധാനം നിര്‍വഹിച്ചത് വിന്റേഷാണ്. തിയറ്ററിലെത്തി ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സാണ് സൂപ്പര്‍ സിന്ദഗിയുടെ ഒടിടി റൈറ്റസ്‍ നേടിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ധ്യാൻ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് സൂചനകള്‍. ഒടിടി റിലീസ് എന്നായിരിക്കും എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒടിടി പ്ലാറ്റ്‍ഫോമില്‍ സ്‍ഥിരീകരണം ആയതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ‘സൂപ്പർ സിന്ദഗി’യുടെ തിരക്കഥ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix