Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DisciplinaryAction

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്യാൻ കെപിസിസി അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിലിനെതിരെ അച്ചടക്ക നടപടി. ചേന്തി അനിലിനെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്ക് കെപിസിസി അനുമതി നൽകി. സംഭവത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് നടപടി വിലയിരുത്തപ്പെടുന്നത്. ചേന്തി അനിൽ തിരുവനന്തപുരം ഡിസിസി അംഗവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന നേതാവുമാണ്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. […]
Read more

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം; നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടിന്റെ ഉപയോഗത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് കേരള ബിജെപിയിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന നേതൃത്വം നടപടികൾ ആരംഭിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കോടി കൊടികൾ നിർമ്മിക്കാനുള്ള ഏകദേശം മൂന്നര കോടി രൂപയുടെ കരാറിലാണ് പ്രധാന ക്രമക്കേട് നടന്നതെന്നാണ് പരാതി. കേന്ദ്രത്തിൽ നിന്ന് കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ, പാർട്ടിയിലെ ചില നേതാക്കൾ സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix